"ഖല്‍ബ് എന്താ ?"
" അത് മുസ്ലിം കാരുടെ ഒരു സാധനമാ"
"ഇതാ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചാല്‍ ഉള്ള കുഴപ്പം. ഇംഗ്ലീഷ് ഉം അറിയാമേല, മലയാളവും അറിയാമേല"
-----------------------------------------------------------------------------------------------
"ഓ ഇന്നു ഞാന്‍ പോകുന്നില്ല. ഇന്നത്തെ episode miss ചെയ്യാന്‍ പറ്റില്ല"
"ചുരുക്കി പറഞ്ഞാല്‍ പറമ്പിലെ രണ്ടു മുട്ടന്‍ തടിയും ഇന്നത്തെ overtime ഉം ഗോപി"
-----------------------------------------------------------------------------------------------
what is malayalam culture?
ഓ അത് പിന്നെ.. Malayalam Culture is....
Friday, September 12, 2008
Tuesday, September 9, 2008
പള്ളിയില്‍ പോകാനുള്ള ഒരുക്കം
മലയാളിയുടെ മുഖമുദ്ര അല്ലെ കൈലി, പരമ്പര ആരംഭിക്കുന്നത് തന്നെ അത് വച്ചുള്ള നര്‍മം ആകുമ്പോള്‍ പിന്നെ പറയണോ.
" അത് പിന്നെ കഴിഞ്ഞ ആഴ്ച അപ്പുറത്തെ വീടിലെ ആ ചെറുക്കന് ചോദിക്കാ, why are you wearing a skirt? എന്ന്"
"അവള് എന്തെങ്കിലും ഒന്നു ഇട്ടേച്ചു വന്നോണ്ടാല് മതിയാര്‍ന്നു"
"അയ്യോ, ഇതും പുതിയതാ, ഇതു അകത്തു ഇടണോ പുറത്തു ഇടണോ പോലും"
" അത് പിന്നെ കഴിഞ്ഞ ആഴ്ച അപ്പുറത്തെ വീടിലെ ആ ചെറുക്കന് ചോദിക്കാ, why are you wearing a skirt? എന്ന്"
"അവള് എന്തെങ്കിലും ഒന്നു ഇട്ടേച്ചു വന്നോണ്ടാല് മതിയാര്‍ന്നു"
"അയ്യോ, ഇതും പുതിയതാ, ഇതു അകത്തു ഇടണോ പുറത്തു ഇടണോ പോലും"
Labels:
ajayan venugopal,
akkara kazchakal,
comedy,
malayalam
Monday, September 8, 2008
മുഖവുര

അക്കരകാഴ്ച്ചകള്‍ ഒരു സംഭവം തന്നെ. അല്ലാതെ എന്ത് പറയാന്‍. അജയന് വേണുഗോപാലിനെ എനിക്ക് നേരിട്ടു അറിയില്ല. പക്ഷെ പുള്ളിക്ക് എന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടേ ഞാന്‍ എന്തെങ്കിലും എഴുതാവൂ എന്നാണ് സത്യം. അത്രക്കും ഭംഗി ആണ് പുള്ളിയുടെ രചന.
മനസ്സില്‍ വരുന്നതു എഴുതി വയ്ക്കാന്‍ ആണല്ലോ ഈ ശാസ്ത്ര യുഗത്തില്‍ ബ്ലോഗ് കണ്ടു പിടിച്ചത്. അത് കൊണ്ടു തന്നെ അക്കര കാഴ്ചകള്‍ പരമ്പരക്ക് വേണ്ടി ഒരെണ്ണം തനിയെ വേണം എന്ന് എനിക്ക് തോന്നി.
അയ്യോ അല്ല, എനിക്കറിയാം ഒരു പാടു ബ്ലോഗ് ഉണ്ട് അക്കര കാഴ്ചകള്‍ പരമ്പരയുടെ വീഡിയോ ലിങ്ക് കൊടുത്തു കൊണ്ടു. ഇതു അത് അല്ല. ഇതില്‍ വീഡിയോ ലിങ്ക് കൊടുക്കാനും എനിക്ക് ഉദേശം ഇല്ല.
മറക്കാനാവാത്ത ഒത്തിരി നര്‍മ നിമിഷങ്ങള്‍ സമ്മാനിച്ച ഒരു പരമ്പര ആണ് അക്കര കാഴ്ചകള്‍. വീണ്ടും വീണ്ടും ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കാന്‍ വേണ്ടി എന്റെ ഒരു ചെറിയ സംരംഭം.
ഇഷ്ടപെടും എന്ന പ്രതീക്ഷയോടെ...
Labels:
ajayan venugopal,
akkara kazchakal,
comedy,
george,
malayalam,
sitcom,
thekkumootil
Subscribe to:
Posts (Atom)